ChuttuvattomIdukkiThodupuzha

ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍ ഓഗസ്റ്റ് 6ന്

തൊടുപുഴ: സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സെലക്ഷന്‍ ട്രയല്‍ 3 കേന്ദ്രങ്ങളില്‍ നടത്തും. ഓഗസ്റ്റ് 6ന് രാവിലെ 9ന് തൊടുപുഴ സോക്കര്‍ സ്‌കൂള്‍, കുമളി ഗവ. ഹൈസ്‌കൂള്‍, അടിമാലി ഗവ.ഹൈസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് നടത്തുന്നത്. 1/1/2010 നും 1/12/11 നും ഇടയില്‍ ജനിച്ചവര്‍ വിവരങ്ങള്‍ക്ക് 9446805417, 8606364223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!