Thodupuzha

പട്ടയക്കുടി – വഞ്ചിക്കല്‍ റോഡിന് മൂന്നു കോടി രൂപ അനുവദിച്ചു: പി.ജെ ജോസഫ്

തൊടുപുഴ: വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിലെ പട്ടയക്കുടി – വഞ്ചിക്കല്‍ റോഡിന്റെ നിര്‍മാണത്തിന് മൂന്നു കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലഭിച്ചതായി പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു. നെയ്യശേരി – തോക്കുമ്പന്‍സാഡില്‍ റോഡിന്റെ ഭാഗമായി കരിമണ്ണൂര്‍ മുതല്‍ പട്ടയക്കുടി വരെയുള്ള ഭാഗത്തെ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ടി.പി യുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. പട്ടയക്കുടി മുതല്‍ വഞ്ചിക്കല്‍ വരെയുള്ള ഭാഗവും ഉടന്‍ ടെണ്ടര്‍ ചെയ്തു നടപ്പാക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!