Thodupuzha
സ്ഥാപകദിനം ആചരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220421-WA0030.jpg?resize=780%2C470&ssl=1?v=1650550820)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 77-മത് സ്ഥാപകദിനം ബാങ്ക് ജീവനക്കാര്‍ ആചരിച്ചു. സ്ഥാപകദിനത്തോട് അനുബന്ധിച്ച് തൊടുപുഴ എ.ഐ.ബി.ഇ. എ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍കാല നേതാക്കളെ ആദരിച്ചു. ജില്ലാ ചെയര്മാന് എബിന് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, ഹരിദാസ്, ഗ്രേസി കെ.ജെ, ജോജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ജില്ലാ സെക്രട്ടറിമാരായ സെല്‍വിന്‍ ജോണ്‍, പി.കെ ജബ്ബാര്‍, പി.കെ ജോണ്‍ എന്നിവരെ ആദരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)