ArakkulamLocal Live

അറക്കുളത്ത് സൗജന്യ രക്തദാന ക്യാമ്പ് 19ന്

അറക്കുളം : വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 9 മുതല്‍ 1 വരെ അറക്കുളം സെന്റ്.തോമസ് പഴയ പള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അറക്കുളം സെന്റ്. തോമസ് പള്ളി വികാരി ഫാ. സിറിയക്ക് പുത്തേട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അറക്കുളം കോണ്‍ഫറന്‍സ് പ്രസിഡന്റ് തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!