ChuttuvattomThodupuzha

സൗജന്യ കരിയര്‍ സെമിനാര്‍

വഴിത്തല: വഴിത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് അക്കാദമിയുടെ നേതൃത്വത്തില്‍, എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും
അവരുടെ രക്ഷിതാക്കള്‍ക്കും വിവിധ കോഴ്സുകളെക്കുറിച്ചറിയാന്‍ സൗജന്യ സെമിനാര്‍ നടത്തും. 24ന് രാവിലെ 9 മുതല്‍, വഴിത്തല ഇംഗ്ലീഷ് അക്കാദമിയില്‍ ക്ലാസ് സംഘടിപ്പിക്കും. കരിയര്‍ വിദഗ്ധരായ ബെന്നി ജോസഫ്, ടി.കെ. വാസു, ബോബന്‍ വി.എസ്, കെ.ആര്‍. സോമരാജന്‍ എന്നിവര്‍ ക്ലാസ് നയിക്കും.

 

Related Articles

Back to top button
error: Content is protected !!