KudayathoorLocal Live

സൗജന്യ ദന്ത പരിശോധന ക്യാമ്പ് ഇന്ന്

കുടയത്തൂര്‍ : കുടയത്തൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ശരം കുത്തി റസിഡന്‍സ് അസോസിയേഷന്‍, ഉണര്‍വ് റസിഡന്‍സ് അസോസിയേഷന്‍, സഹ്യാദ്രി റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1 വരെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തും. കുടയത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!