Thodupuzha

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

തൊടുപുഴ: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ സെന്‍ട്രല്‍ യൂണിറ്റിന്റേയും, ഫാത്തിമ ഐ കെയര്‍ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. യൂണിറ്റ് പ്രസിഡന്റ് അജിത് എന്‍.പി യുടെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജി പി.എന്‍ (ജില്ലാ പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ )ഉദ്ഘാടനം ചെയ്തു. ഡോ.അജീഷ് (ഫാത്തിമ. ഐ കെയര്‍ ഹോസ്പിറ്റല്‍ ), എ.കെ.പി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.ജി ഷാജി, ജില്ലാ സെക്രട്ടറി കെ.എം മാണി, ജില്ലാ പി.ആര്‍.ഒ സജി ഫോട്ടോ പാര്‍ക്ക്, ജില്ലാ വൈസ് പ്രസിഡന്റ് ജിയോ ടോമി, ജില്ലാ കമ്മിറ്റിയംഗം സുനില്‍ കളര്‍ ഗേറ്റ്,തൊടുപുഴ മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം, സെക്രട്ടറി ജ്യോതിഷ് കുമാര്‍, യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ജോസഫ്, ജില്ലാ കമ്മിറ്റിയംഗം യൂനസ് കെ.ഇ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!