Thodupuzha

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തൊടുപുഴ : തലയനാട് (പെരുംങ്കൊഴുപ്പ് )ജയ് ഭാരത് ലൈബ്രറിയും,തൊടുപുഴ ഫാത്തിമ ഐ കെയർ ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ലൈബ്രറി പ്രസിഡന്റ്‌ തോമസ് മൈലാടൂറിന്റെ അധിക്ഷതയിൽ കൂടിയ ക്യാമ്പ് 7ആം വാർഡ് മെമ്പർ സുലോചന കെ എ ഉൽഘാടനം ചെയ്തു.സ്വാഗതം പ്രസംഗം സെക്രട്ടറി ഫ്രാൻസിസ് എം എ പറയുകയുംവൈസ് പ്രസിഡന്റ്‌ ഡിയോൻ,ബേബി പഴയിടം,ബേബി തെങ്ങുംപിള്ളി എന്നിവർ ആശംസ അർപ്പിക്കുകയും ലൈബേരറിയൻ പി എസ് ഗോപാലകൃഷ്ണൻ നന്ദി പറയുകയും ചെയ്തു.പ്രസ്തുത ക്യാമ്പിൽ ലൈബ്രറി മെമ്പർമാരും നാടിന്റെ നാനാ ദിക്കിൽ നിന്നുള്ള നാട്ടുകാരും പങ്ക് എടുത്തു

Related Articles

Back to top button
error: Content is protected !!