Thodupuzha

കൈരളി കർഷക സ്വയം സഹായ സംഘത്തിന്‍റെയും കരിമണ്ണൂർ സെന്‍റ് മേരീസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്

ക​രി​മ​ണ്ണൂ​ർ: കൈ​ര​ളി ക​ർ​ഷ​ക സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് 11ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും.

 

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് ഇ​ള​ന്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​എം.​ഐ. മോ​ഹ​ൻ ക്ലാ​സ് ന​യി​ക്കും.

 

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ചെ​യ്തു​കൊ​ടു​ക്കും. ഫോ​ണ്‍: 04862 291304, 9447989440, 9744166186.

Related Articles

Back to top button
error: Content is protected !!