Local LiveMuthalakodam
ഹോളി ഫാമിലി ഹോസ്പിറ്റലില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് 17ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/eye-checking.jpg?resize=323%2C156&ssl=1?v=1707640344)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുതലക്കോടം : ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ഞായറാഴ്ച 10 മുതല്‍ 1 വരെ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം സൗജന്യമാണ്. കൂടാതെ നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകള്‍ക്കും തിമിര ശസ്ത്രക്രിയയ്ക്കും 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281747633 എന്ന നമ്പറില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)