Thodupuzha

സൗജന്യ ഇന്റര്‍വ്യൂ പരിശീലന ക്ലാസ്

 

തൊടുപുഴ: ഫെഡറല്‍ ബാങ്ക് നടത്തിയ ബാങ്ക്മാന്‍ നിയമന പരീക്ഷയില്‍ വിജയിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കന്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സൗജന്യ പരിശീലന ക്ലാസ്, ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സെന്‍ട്രല്‍ ഓഫിസ് ആലുവയില്‍ 19, 20, 21 തീയതികളില്‍ നടത്തും.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്തു ക്ലാസുകളില്‍ പങ്കെടുക്കാം. ഫോണ്‍: 99462 06962

Related Articles

Back to top button
error: Content is protected !!