ChuttuvattomThodupuzha

കോളപ്ര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന്

തൊടുപുഴ: മൂലമറ്റം ഏരിയ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റേയും നാഗാര്‍ജ്ജുന ആയുര്‍വ്വേദയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 24ന് കോളപ്ര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. ഡോ.ശ്യാം കിഷോര്‍ (ബിഎഎംഎസ്),ഡോ.ചിന്നു സൂര്യന്‍ (ബി.എ.എം.എസ്) എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം വഹിക്കും.

Related Articles

Back to top button
error: Content is protected !!