Thodupuzha

ജി​ല്ല​യി​ലെ 35 സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ജ​ല​ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഹ​രി​ത​കേ​ര​ളം ലാ​ബു​ക​ൾ സ​ജ്ജ​മാ​യി.

ഇ​ടു​ക്കി: ജി​ല്ല​യി​ലെ 35 സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ജ​ല​ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഹ​രി​ത​കേ​ര​ളം ലാ​ബു​ക​ൾ സ​ജ്ജ​മാ​യി. അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 36 ലാ​ബു​ക​ൾ​ക്കാ​ണ് എം​എ​ൽ​എ​മാ​രു​ടെ പ്ര​ത്യേ​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക ല​ഭ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ടാ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്കൂ​ള​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി. ബാ​ക്കി സ്കൂ​ളു​ക​ളി​ലെ​ല്ലാം ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.​ ഓ​രോ സ്കൂ​ളി​നും 12,50,000 രൂ​പ വീ​ത​മാ​ണ് ലാ​ബു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.​കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ജ​ല​ലാ​ബു​ക​ൾ നി​ർ​മി​ച്ച​ത്.

വെ​ള്ള​ത്തി​ന്‍റെ നി​റം, ഗ​ന്ധം, പി​എ​ച്ച് മൂ​ല്യം, ല​വ​ണ സാ​ന്നി​ധ്യം, ല​യി​ച്ചു ചേ​ർ​ന്ന ഖ​ര​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ള​വ്, നൈ​ട്രേ​റ്റി​ന്‍റെ അ​ള​വ്, അ​മോ​ണി​യ, കോ​ളി​ഫോം എ​ന്നീ ഘ​ട​ക​ങ്ങ​ൾ ബി​ഐ​എ​സ് മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ പ​രി​ശോ​ധി​ക്കാം. ബാ​ക്ടീ​രി​യ​യൊ​ഴി​കെ​യു​ള്ള​വ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം 20 മി​നി​റ്റി​നു​ള്ളി​ൽ ല​ഭ്യ​മാ​കും. ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം അ​റി​യ​ണ​മെ​ങ്കി​ൽ ഒ​രു ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​രും.​ ഹ​രി​ത​കേ​ര​ള​ത്തി​ന്‍റെ ജ​ലസം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളു​ക​ളി​ൽ ജ​ല ലാ​ബു​ക​ൾ തു​റ​ക്കു​ന്ന​ത്.

 

ജ​ല ലാ​ബു​ക​ളു​ള്ള സ്കൂ​ളു​ക​ൾ

 

എ​ൻ​എ​സ്പി​എ​ച്ച്എ​സ്എ​സ് പു​റ്റ​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് ക​ല്ലാ​ർ, ഗ​വ.​എ​ച്ച്എ​സ്എ​സ് നെ​ടു​ങ്ക​ണ്ടം, സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് ചെ​മ്മ​ണ്ണാ​ർ, മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് സേ​നാ​പ​തി, ഗ​വ.​എ​ച്ച്എ​സ്എ​സ്, രാ​ജ​കു​മാ​രി, ഗ​വ.​എ​ച്ച്എ​സ്എ​സ് രാ​ജാ​ക്കാ​ട്, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​ര​ട്ട​യാ​ർ, ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങാ​ശേ​രി, ഗ​വ,ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ് പൂ​മാ​ല, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്.​എ​സ് ക​രി​ങ്കു​ന്നം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് വ​ഴി​ത്ത​ല, എം​കെഎ​ൻ​എം​എ​ച്ച്എ​സ്എ​സ് കു​മാ​ര​മം​ഗ​ലം, ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് മൂ​ല​മ​റ്റം, ഗ​വ.​എ​ച്ച്എ​സ്എ​സ് കോ​ള​പ്ര, എ​സ്എ​ൻ എ​ച്ച്എ​സ്എ​സ് ന​ങ്കി​സി​റ്റി, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ത​ങ്ക​മ​ണി, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മ​രി​യാ​പു​രം, സെ​ന്‍റ്ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് വാ​ഴ​ത്തോ​പ്പ്, ഗ​വ.​എ​ച്ച്എ​സ്എ​സ് പ​തി​നാ​റാം​ക​ണ്ടം, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ക​ട്ട​പ്പ​ന, ഗ​വ.​എ​ച്ച്എ​സ്എ​സ് പ​ണി​ക്ക​ൻ​കു​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് മു​രി​യ്ക്കാ​ട്ടു​കു​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് കു​മ​ളി, ഗ​വ എ​ച്ച്എ​സ്എ​സ് പാ​ന്പ​നാ​ർ, ഗ​വ.​എ​ച്ച്എ​സ്എ​സ് വ​ണ്ടി​പ്പെ​രി​യാ​ർ, ഗ​വ.​എ​ച്ച്എ​സ്എ​സ് കു​റ്റി​പ്ലാ​ങ്ങാ​ട്, ഗ​വ.​എ​ച്ച്എ​സ്എ​സ് വാ​ഗ​മ​ണ്‍, ഗ​വ.​എ​ച്ച്എ​സ്എ​സ് അ​ണ​ക്ക​ര, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് ചീ​ന്ത​ലാ​ർ, ഗ​വ.​ട്രൈ​ബ​ൽ ത​മി​ഴ ്എ​ച്ച്എ​സ്എ​സ് ദേ​വി​കു​ളം, ഗ​വ. എ​ച്ച്എ​സ്എ​സ് കു​ഞ്ചി​ത്ത​ണ്ണി, ഗ​വ. എ​ച്ച്എ​സ്എ​സ്, വെ​ള്ള​ത്തൂ​വ​ൽ ഗ​വ. എ​ച്ച്എ​സ്എ​സ് ബൈ​സ​ണ്‍​വാ​ലി, ഗ​വ. എ​ച്ച്എ​സ്എ​സ് മ​റ​യൂ​ർ, എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് അ​ടിജി​ല്ല​യി​ലെ 35 സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ജ​ല​ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഹ​രി​ത​കേ​ര​ളം ലാ​ബു​ക​ൾ സ​ജ്ജ​മാ​യി.

 

 

 

ഇ​ടു​ക്കി: ജി​ല്ല​യി​ലെ 35 സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ജ​ല​ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഹ​രി​ത​കേ​ര​ളം ലാ​ബു​ക​ൾ സ​ജ്ജ​മാ​യി. അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 36 ലാ​ബു​ക​ൾ​ക്കാ​ണ് എം​എ​ൽ​എ​മാ​രു​ടെ പ്ര​ത്യേ​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക ല​ഭ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ടാ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന് താ​ത്പ​ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്കൂ​ള​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി. ബാ​ക്കി സ്കൂ​ളു​ക​ളി​ലെ​ല്ലാം ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.​ ഓ​രോ സ്കൂ​ളി​നും 12,50,000 രൂ​പ വീ​ത​മാ​ണ് ലാ​ബു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്.​കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ജ​ല​ലാ​ബു​ക​ൾ നി​ർ​മി​ച്ച​ത്.

വെ​ള്ള​ത്തി​ന്‍റെ നി​റം, ഗ​ന്ധം, പി​എ​ച്ച് മൂ​ല്യം, ല​വ​ണ സാ​ന്നി​ധ്യം, ല​യി​ച്ചു ചേ​ർ​ന്ന ഖ​ര​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ള​വ്, നൈ​ട്രേ​റ്റി​ന്‍റെ അ​ള​വ്, അ​മോ​ണി​യ, കോ​ളി​ഫോം എ​ന്നീ ഘ​ട​ക​ങ്ങ​ൾ ബി​ഐ​എ​സ് മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ പ​രി​ശോ​ധി​ക്കാം. ബാ​ക്ടീ​രി​യ​യൊ​ഴി​കെ​യു​ള്ള​വ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം 20 മി​നി​റ്റി​നു​ള്ളി​ൽ ല​ഭ്യ​മാ​കും. ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം അ​റി​യ​ണ​മെ​ങ്കി​ൽ ഒ​രു ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​രും.​ ഹ​രി​ത​കേ​ര​ള​ത്തി​ന്‍റെ ജ​ലസം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളു​ക​ളി​ൽ ജ​ല ലാ​ബു​ക​ൾ തു​റ​ക്കു​ന്ന​ത്.

 

ജ​ല ലാ​ബു​ക​ളു​ള്ള സ്കൂ​ളു​ക​ൾ

 

എ​ൻ​എ​സ്പി​എ​ച്ച്എ​സ്എ​സ് പു​റ്റ​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് ക​ല്ലാ​ർ, ഗ​വ.​എ​ച്ച്എ​സ്എ​സ് നെ​ടു​ങ്ക​ണ്ടം, സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് ചെ​മ്മ​ണ്ണാ​ർ, മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് സേ​നാ​പ​തി, ഗ​വ.​എ​ച്ച്എ​സ്എ​സ്, രാ​ജ​കു​മാ​രി, ഗ​വ.​എ​ച്ച്എ​സ്എ​സ് രാ​ജാ​ക്കാ​ട്, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​ര​ട്ട​യാ​ർ, ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങാ​ശേ​രി, ഗ​വ,ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ് പൂ​മാ​ല, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്.​എ​സ് ക​രി​ങ്കു​ന്നം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് വ​ഴി​ത്ത​ല, എം​കെഎ​ൻ​എം​എ​ച്ച്എ​സ്എ​സ് കു​മാ​ര​മം​ഗ​ലം, ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് മൂ​ല​മ​റ്റം, ഗ​വ.​എ​ച്ച്എ​സ്എ​സ് കോ​ള​പ്ര, എ​സ്എ​ൻ എ​ച്ച്എ​സ്എ​സ് ന​ങ്കി​സി​റ്റി, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ത​ങ്ക​മ​ണി, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മ​രി​യാ​പു​രം, സെ​ന്‍റ്ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് വാ​ഴ​ത്തോ​പ്പ്, ഗ​വ.​എ​ച്ച്എ​സ്എ​സ് പ​തി​നാ​റാം​ക​ണ്ടം, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ക​ട്ട​പ്പ​ന, ഗ​വ.​എ​ച്ച്എ​സ്എ​സ് പ​ണി​ക്ക​ൻ​കു​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് മു​രി​യ്ക്കാ​ട്ടു​കു​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് കു​മ​ളി, ഗ​വ എ​ച്ച്എ​സ്എ​സ് പാ​ന്പ​നാ​ർ, ഗ​വ.​എ​ച്ച്എ​സ്എ​സ് വ​ണ്ടി​പ്പെ​രി​യാ​ർ, ഗ​വ.​എ​ച്ച്എ​സ്എ​സ് കു​റ്റി​പ്ലാ​ങ്ങാ​ട്, ഗ​വ.​എ​ച്ച്എ​സ്എ​സ് വാ​ഗ​മ​ണ്‍, ഗ​വ.​എ​ച്ച്എ​സ്എ​സ് അ​ണ​ക്ക​ര, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് ചീ​ന്ത​ലാ​ർ, ഗ​വ.​ട്രൈ​ബ​ൽ ത​മി​ഴ ്എ​ച്ച്എ​സ്എ​സ് ദേ​വി​കു​ളം, ഗ​വ. എ​ച്ച്എ​സ്എ​സ് കു​ഞ്ചി​ത്ത​ണ്ണി, ഗ​വ. എ​ച്ച്എ​സ്എ​സ്, വെ​ള്ള​ത്തൂ​വ​ൽ ഗ​വ. എ​ച്ച്എ​സ്എ​സ് ബൈ​സ​ണ്‍​വാ​ലി, ഗ​വ. എ​ച്ച്എ​സ്എ​സ് മ​റ​യൂ​ർ, എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് അ​ടി​മാ​ലി.​മാ​ലി.

Related Articles

Back to top button
error: Content is protected !!