Thodupuzha
തെളിനീര് ഒഴുകും പദ്ധതി: തോട് ശുചീകരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220514-WA0000.jpg?resize=739%2C415&ssl=1?v=1652502537)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണപ്പുറം: നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ തെളിനീര് ഒഴുകും എന്ന പദ്ധതിയില്‍പ്പെടുത്തി മാര്‍ സ്ലീവാ പള്ളിക്ക് സമീപമുള്ള തോട് ശുചിയാക്കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജഗദമ്മ വിജയന് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈദ സുബൈര്‍, രാജീവ് ഭാസ്കര്‍ , സജി കണ്ണമ്പുഴ , ദിവ്യ അനീഷ്, ജിജോ ജോസഫ്, പി.ജി സുരേന്ദ്രന് , സൗമ്യ ജോമോന് , പഞ്ചായത്ത് സെക്രട്ടറി സുബൈര്‍ എം.എ, മര്‍ച്ചന്റ അസോസിയേഷന് പ്രസിഡന്റ് ബാബു കുന്നത്തുശേരിയില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)