Thodupuzha

എഫ്.എസ്.ഇ.ടി.ഒ പ്രകടനം നടത്തി

തൊടുപുഴ: കര്‍ഷക സമര വിജയത്തിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനം നടത്തി.

എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഷാമോന്‍ലുക്ക് അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ബി വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!