Thodupuzha

ഡയാലിസിസ്  രോഗികള്‍ക്ക് ധനസഹായം

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റ് ലീലമ്മ ജോസ് സഹായം വിതരണം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് മൂലശേരി, ട്രഷറര്‍ ജെയിംസ് ചാക്കോ, വൈസ് പ്രസിഡന്റുമാരായ പി.വി ജോസ്, എം.ടി തങ്കച്ചന്‍, ജോ അഗസ്റ്റിന്‍, ജോയിന്റ് സെക്രട്ടറിമാരായ അമീന സണ്ണി, സുനി സാബു, എ.കെ ദിവാകരന്‍, കമ്മറ്റി അംഗമായ കെ.വി ബാബു എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!