Thodupuzha

അറക്കുളം പഞ്ചായത്തിൽ നിരവധി റോഡുകൾക്ക് ഫണ്ട് അനുവദിച്ചു.

 

 

 

മൂലമറ്റം:അറക്കുളം പഞ്ചായത്തിൽ റീബിൽ കേരള പദ്ധതിയിലൂടെ നിരവധി റോഡുകൾക്ക് ഫണ്ട് അനുവദിച്ചു. ഇലപ്പള്ളി തോട്ടം ഭാഗംറോഡിൻ്റെ പണികൾക് വേണ്ടി റീബിൽഡ് കേരള പദ്ധതിയിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രുപ അനുവദിച്ചു.പണികളുടെ ഉദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എൽ.ജോസഫ് നിർവ്വഹിച്ചു.പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷിബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!