IdukkiLocal Live

മാലിന്യമുക്ത നവകേരളം : അവലോകന യോഗം നാളെ

ഇടുക്കി : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 25ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!