MuttomThodupuzha

ജനറല്‍ നഴ്സിംഗ് കോഴ്സ്-2024 ന് അപേക്ഷ ക്ഷണിച്ചു

മുട്ടം: ആരോഗ്യ വകുപ്പിന് കീഴിലുള്ള മുട്ടം നേഴ്സിംഗ് സ്‌കൂളിലേക്ക് ജനറല്‍ നേഴ്സിംഗ് കോഴ്സ്-2024 ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഡൗണ്‍ ലോഡ്, ചെയ്‌തെടുത്ത് പൂരിപ്പിച്ച് പ്രോസ്‌പെക്ടസില്‍ പറയുന്ന എല്ലാ രേഖകളും ഉള്‍പ്പെടെ നേരിട്ടോ, തപാലിലോ അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ആറിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-257471.

Related Articles

Back to top button
error: Content is protected !!