Obit

കരിങ്കുന്നം പെരുമ്പായില്‍ ജിനീഷ് മാത്യു (41) നിര്യാതനായി

കരിങ്കുന്നം : പെരുമ്പായില്‍ ജിനീഷ് മാത്യു (41) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ പള്ളിയില്‍. ഭാര്യ : രമ്യ ജിനീഷ് പൊന്മുടി ഇടവരമ്പയില്‍ കുടുംബാഗമാണ്. മാതാവ്: മോളി തേക്കുംകാനം താന്നിയാം പാറയില്‍കുടുംബാഗം. മകള്‍: സെറാ അന്ന ജിനീഷ്.

Related Articles

Back to top button
error: Content is protected !!