Obit

തട്ടക്കുഴ പാട്ടുപാറയില്‍ ഗോപിയുടെ ഭാര്യ കുമാരി (71) നിര്യാതയായി

തട്ടക്കുഴ : പാട്ടുപാറയില്‍ ഗോപിയുടെ ഭാര്യ കുമാരി (71) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3ന് വീട്ടു വളപ്പില്‍. പരേത – മുവാറ്റുപുഴ കോട്ടമുറിയ്ക്കല്‍ കൂടുംബാംഗമാണ്. മക്കള്‍ : അജു ഗോപി – (അല്‍ അസ്സര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ) മിഥുന്‍ ഗോപി  (ആസ്റ്റര്‍ മെഡിസിറ്റി – ബാംഗ്ലൂര്‍) മരുമക്കള്‍ : ലിധുഅജു( പി ആന്റ് ടി കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊടുപുഴ) സോണിയ മിഥുന്‍ (ആസ്റ്റര്‍ ദുബായ്).

 

Related Articles

Back to top button
error: Content is protected !!