Thodupuzha

റോ​ക്ക​റ്റു​പോ​ലെ കു​തി​ച്ചു​യ​രു​ന്ന പ​ച്ച​ക്ക​റി വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്നു

മൂവാറ്റുപുഴ : റോ​ക്ക​റ്റു​പോ​ലെ കു​തി​ച്ചു​യ​രു​ന്ന പ​ച്ച​ക്ക​റി വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്നു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​യെ​ത്തി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് സ​ർ​ക്കാ​ർ നേ​രി​ട്ട് വാ​ങ്ങും. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ച​ർ​ച്ച പൂ​ർ‌​ത​ത്തി​യാ​ക്കി​യെ​ന്ന് പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി തു​ട​ങ്ങും. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ല കു​റ​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!