Obit

കോടിക്കുളം കുഞ്ചറക്കാട്ട് മാണിയുടെ ഭാര്യ ഗ്രേസി (77) നിര്യാതയായി

കോടിക്കുളം : കുഞ്ചറക്കാട്ട് മാണിയുടെ ഭാര്യ ഗ്രേസി (77) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 02.30 ന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. പരേത വെള്ളിയാമറ്റം കരിമ്പേക്കല്ലില്‍ കുടുംബാഗം. മക്കള്‍ : ബെറ്റ്‌സി പെങ്ങോട്ടൂര്‍, മാന്‍സി ദുബായ്, പ്രിന്‍സി ഓസ്‌ട്രേലിയ, മാത്യു കോടിക്കുളം. മരുമക്കള്‍ : ബെന്നി കുരീക്കാട്ടില്‍, പൈങ്ങോട്ടൂര്‍, ജോയ്‌സ് അമ്മിയാനിക്കല്‍, ദുബായ്, ഡാന്റ്‌റി വട്ടോലി, ഓസ്‌ട്രേലിയ, ശോഭിത പറമ്പില്‍, ന്യൂസിലന്‍ഡ്.

 

Related Articles

Back to top button
error: Content is protected !!