Thodupuzha

ബൈക്കിടിച്ച് പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

 

 

ചീനിക്കുഴി: ബൈക്കിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മഞ്ചിക്കല്ല് ചാണ്ടാട്ട് ശശിധരന്‍ (കണ്ണന്‍ -75) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിനു സമീപത്തു വച്ചാണ് ശശിധരനെ ബൈക്കിടിച്ചത്. ഗുരുതരമായി പരുക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ബുധനാഴ്ച രാത്രി മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ ചന്ദ്രിക മടക്കത്താനം ഇലവുങ്ങതൊട്ടിയില്‍ കുടുംബാംഗം. മക്കള്‍: ബിനി, ബീന, ബിയ, ബിനു. മരമക്കള്‍: മോഹനന്‍, ബിനു, സാനു, ധന്യ.

Related Articles

Back to top button
error: Content is protected !!