Thodupuzha

ന്യൂമാന്‍ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്‌

തൊടുപുഴ: ന്യൂമാന്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, സംസ്‌കൃതം, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളത്തുള്ള കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറേഴ്സ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Related Articles

Back to top button
error: Content is protected !!