Thodupuzha

മങ്ങാട്ടുകവലയില്‍ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് മര്‍ദനം.മർദനത്തിൽ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു

തൊടുപുഴ:മങ്ങാട്ടുകവലയില്‍ അതിഥി തൊഴിലാളിക്ക് മര്‍ദനം. ഹോട്ടലില്‍ ഭക്ഷണം പാര്‍സല്‍ നല്‍കുന്നതിലെ തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. ഭക്ഷണം കഴിക്കാനെത്തിയവരാണ് മര്‍ദിച്ചത്.മർദനത്തിൽ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇയാൾ പോലീസിൽ പരാതി നൽകി.

 

മങ്ങാട്ടുകവലയില്‍ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് മര്‍ദനം

വീഡിയോ കാണാം 👇

https://youtu.be/NoBZtyTf2bQ

Related Articles

Back to top button
error: Content is protected !!