ChuttuvattomThodupuzha
ഗുരുധര്‍മ്മ പ്രചാരണ സഭ വഴിത്തല യൂണിറ്റ് ഗുരുദേവജയന്തി ആഘോഷം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-01-at-23.03.24.jpeg?resize=780%2C470&ssl=1?v=1693634629)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വഴിത്തല: ഗുരുധര്‍മ്മ പ്രചാരണ സഭ വഴിത്തല യൂണിറ്റിന്റെ കീഴില്‍ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ചു. മഹാദേവാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ എസ്.എന്‍ പുരുഷ സ്വയം സഹായ സംഘത്തിന്റെ ഓഫീസില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ഥന, പായസം വിതരണം എന്നിവ നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)