Thodupuzha

ഹാന്‍ഡ്‌ബോള്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 29,30 തീയതികളില്‍ നടക്കുന്ന പ്രഥമ ഇടുക്കി ഹാന്‍ഡ്‌ബോള്‍ പ്രീമിയര്‍ ലീഗ് ലോഗോ മുന്‍ സന്തോഷ് ട്രോഫി താരം സലീംകുട്ടി സേവിയേഴ്‌സ് ഹോം ഡയറക്ടര്‍ ഫാദര്‍ മാത്യു കുന്നത്തിന് നല്‍കി പ്രകാശനം ചെയ്തു. ഇടുക്കി ജില്ലയിലെ പ്രമുഖ ക്ലബുകള്‍ പങ്കെടുക്കുന്ന ലീഗ് ഇടുക്കി ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!