Thodupuzha
ഹാന്റ്ബോള്‍ സമ്മര്‍ പരിശീലനം ആരംഭിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220509-WA0040.jpg?resize=780%2C470&ssl=1?v=1652104728)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുമാരമംഗലം ഇടുക്കി ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന്റെയും കുമാരമംഗലം എം.കെ.എന്‍.എം സ്കൂള്‍
എസ്.പി.സി.യുനിറ്റിന്റെയും ആഭിമുഖ്യത്തിലുള്ള ഹാന്റ്ബോള്‍ സമ്മര്‍ പരിശീല ക്യാമ്പിന്റെയും വിവിധ ഗെയിംസിന്റെയും ഉദ്ഘാടനം കുമാരമംഗലം എം .കെ.എന്‍.എം സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു അസോസിയേഷന് പ്രസിഡന്റ് പി.അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ ഉദ്ഘാടന നിര്‍വഹിച്ചു തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ. ബൈജു .പി . ബാബു മുഖ്യ പ്രഭാക്ഷണം നടത്തി യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, വാര്‍ഡ് മെമ്പര്‍ ഉഷ. രാജശേഖരന് എസ്.പി.സി പ്രതിനിധി ഹരികുമാര്‍ , റഫീക്ക് പള്ളത്തു പറമ്പില്‍ , എസ്.സാവിന്‍ . അന്‍വര്‍ ഹുസൈന്, അശ്വിന് സത്യന് എന്നിവര്‍ സംസാരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)