Thodupuzha

ഹാന്റ്‌ബോള്‍ സമ്മര്‍ പരിശീലനക്യാമ്പ്

 

 

തൊടുപുഴ: ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെയും സ്റ്റാര്‍ ക്ലബ് കുമാരമംഗലത്തിന്റെയും നേതൃത്വത്തില്‍ സമ്മര്‍ പരിശീലനക്യാമ്പ് മെയ് മൂന്നിന് രാവിലെ 7ന് കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും 1/01/2003 ന് ശേഷം ജനിച്ചവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

Related Articles

Back to top button
error: Content is protected !!