Thodupuzha

എച്ഡിഎഫ്സി ലൈഫിലേക്ക് നിരവധി ഒഴിവുകള്‍

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി എച്ഡിഎഫ്സി ലൈഫില്‍ പെന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, പ്രായപരിധി 30-70

റിട്ടയേര്‍ഡ് ചെയ്ത ജീവനക്കാര്‍, വിദേശ ജീവിതം കഴിഞ്ഞെത്തിയവര്‍, വീട്ടമ്മമാര്‍,രാഷ്ട്രീയ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പേഴ്സ്, എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

സാലറി + ഇന്‍സെന്റീവ്

ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം

ബന്ധപ്പെടേണ്ട നമ്പര്‍: 7907779345

 

Related Articles

Back to top button
error: Content is protected !!