Obit

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

കുണിഞ്ഞി : ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. കുണിഞ്ഞി കൊടികുത്തി മരോട്ടിയ്ക്കല്‍ സോമന്‍ (68) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: ഓമന ഭരണങ്ങാനം പെരിയനാനിയില്‍ കുടുംബാഗം. മക്കള്‍ :അനൂപ്,പ്രദീപ്. മരുമക്കള്‍:മായ,പ്രസീത

 

Related Articles

Back to top button
error: Content is protected !!