ChuttuvattomThodupuzha

ആരോഗ്യ സെമിനാര്‍ നാളെ

തൊടുപുഴ: ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍  16ന് വൈകിട്ട് 5 ന്’ധ്യാനം – സമ്പൂര്‍ണ്ണ ആരോഗ്യത്തിനും, മനശാന്തിക്കും’ എന്ന വിഷയത്തില്‍ യോഗാചാര്യ പോള്‍ മഠത്തികണ്ടം നേതൃത്വം നല്‍കുമെന്ന് ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!