Local LiveMuttom

മഴ ശക്തം: മലങ്കരയില്‍ 4 ഷട്ടറുകള്‍ ഉയര്‍ത്തി

മുട്ടം : മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര അണക്കെട്ടിലെ 4 ഷട്ടറുകള്‍ 20 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. 2,3,4,5 എന്നിങ്ങനെ ഷട്ടറുകളാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 39.40 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് 27.068 ഘന അടി വെള്ളമാണ് തൊടുപുഴയാറ്റിലേക്ക് ഒഴുക്കി വിടുന്നത്. മലങ്കര മിനി ജലവൈദ്യുതി പദ്ധതിയില്‍ ഇന്ന് 60,825 യൂണിറ്റാണ് ഉത്പാദനം നടത്തിയത്.

 

Related Articles

Back to top button
error: Content is protected !!