ChuttuvattomThodupuzha

കനത്ത മഴ ; മലങ്കര ഡാമിലെ 5 ഷട്ടറുകള്‍ ഉയര്‍ത്തി

തൊടുപുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിലെ 5 ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തി. വെള്ളിയാഴ്ച 4ഷട്ടറുകളാണ് ഉയര്‍ത്തിയത് തുടര്‍ന്ന് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴശക്തമായതോടെ 6 ഷട്ടറുകളും ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. ഡാമിലെ ജലനിരപ്പ് 40.60 അടിയായതോടെ ഇന്ന് രാവിലെ 7ഓടെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. നിലവില്‍ ഷട്ടര്‍ നമ്പര്‍ രണ്ട് , മൂന്ന് , നാല്, അഞ്ച് ,ആറ് എന്നിവയാണ് ഉയര്‍ത്തിയിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!