Thodupuzha

മുട്ട കോഴിവിതരണം നടത്തി

 

കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്തിലെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കുള്ള മുട്ട കോഴിവിതരണം പഞ്ചായത്തു പ്രസിഡന്റ് ജോജി എടാംപുറം നിര്‍വഹിച്ചു.വികസനകാര്യ സ്റ്റാറ്റിങ്ങ് കമ്മറ്റിചെയര്‍മാന്‍ കെ.കെ തോമസ് ,മെമ്പര്‍മാരായ എത്സമ്മ സെമ്പാസ്റ്റ്യന്‍, .സ്വപ്നാ മുല്ലക്കരിയില്‍, വെറ്ററിനറി ഡോ: മായാ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!