Thodupuzha

ഹയർ സെക്കൻ്ററി ഗസ്റ്റ് അധ്യാപക ഒഴിവ്

തൊടുപുഴ: തൊടുപുഴ നിർമ്മലാഭവൻ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിലെ ഹയർ സെക്കൻ്ററി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.ഫിസിക്സ് , കെമിസ്ട്രി,ബോട്ടണി, സൂവോളജി,മാത്തമാറ്റിക്സ് , ഹിന്ദി,ഇക്കണോമിക്സ്  എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് നിയമനം.  29 ന് രാവിലെ 10.30 മുതൽ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിലാണ് അഭിമുഖം നടത്തുന്നത്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 22 ന് മുമ്പ് സ്കൂൾ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

Related Articles

Back to top button
error: Content is protected !!