Thodupuzha

മാ​റി​ക സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 21 വ​രെ…

മാ​റി​ക: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​റി​ക സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 21 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജീ​വ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്-​ഫാ. ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.

 

19ന് ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​ല​ദീ​ഞ്ഞ്, 4.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ജോ​ർ​ജ് നെ​ടു​ങ്ങാ​ട്ട്, സ​ന്ദേ​ശം-​ഫാ. ജോ​സ് കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന, 7.45ന് ​ഉൗ​ട്ടു​നേ​ർ​ച്ച.

 

20നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. വ​ർ​ഗീ​സ് പാ​റ​മേ​ൽ, 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​ർ​ജ് പീ​ച്ചാ​ണി​ക്കു​ന്നേ​ൽ, സ​ന്ദേ​ശം-​ഫാ. അ​ജേ​ഷ് മാ​റാ​പ്പി​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന. 21നു ​ഇ​ട​വ​ക​യി​ൽ​നി​ന്നും മ​രി​ച്ചു​പോ​യ​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

Related Articles

Back to top button
error: Content is protected !!