Thodupuzha

ഊ​ര​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​വും ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും നാ​ളെ​മു​ത​ൽ 16 വ​രെ

മു​ട്ടം: ഉൗ​ര​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​വും ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും നാ​ളെ​മു​ത​ൽ 16 വ​രെ ആ​ഘോ​ഷി​ക്കും. പെ​സ​ഹ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ആ​റു​വ​രെ തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക​രു​ണ​യു​ടെ നൊ​വേ​ന,ദു​ഖ​വെ​ള്ളി​യാ​ച​ര​ണം, കു​രി​ശി​ന്‍റെ വ​ഴി, ദു:​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന. പു​ത്ത​ൻ​വെ​ള്ളം, തി​രി​വെ​ഞ്ച​രി​പ്പ്. ഉ​യി​ർ​പ്പു​തി​രു​നാ​ളി​ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ. 10മു​ത​ൽ 15 വ​രെ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, ക​രു​ണ​യു​ടെ നൊ​വേ​ന. 16നു ​പു​തു​ഞാ​യ​റാ​ഴ്ച ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ.​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ.​ജോ​സ് മാ​ന്പു​ഴ​യ്ക്ക​ൽ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!