Thodupuzha

പൗരാവകാശ സംരക്ഷണ സമിതി സമരപ്രചരണ ജാഥ

 

തൊടുപുഴ: പൗരാവകാശ സംരക്ഷണ സമിതിയുടെ വനിതാ വിഭാഗമായ പി.എസ്.എസ് വനിതാ സമിതിയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ എല്ലാ താലൂക്കുകളിലും 19ന് സമരപ്രചരണ ജാഥ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടി മുതലക്കോടത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ചാക്കോ ആറ്റുവിള്ളി, വൈസ് പ്രസിഡന്റ് എ. മധുസൂദനന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ.എം.സുബൈര്‍, സജിത ടി.കെ, സന്ധ്യ പ്രഹ്ളാദന്‍, സജി മീനാംകുടി എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!