Thodupuzha

ഇടുക്കി ജില്ലാ സമ്മേളനം നടന്നു

ഇടുക്കി : ഇടുക്കി ജില്ലാ സമ്മേളനം നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഇന്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ധ ഫീലപ ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ഉല്ലാസ് ടവറില്‍ വച്ച് 16-01-2022 ന് നടന്നു. സംസ്ഥാന സെക്രട്ടറി അജികുമാര്‍ എസ്. ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകരണം സംബന്ധിച്ച് ആശങ്ക അദ്ദേഹം പങ്കുവച്ചു. ഇടുക്കി ജില്ലയിലെ വിവിധ സെക്ഷനുകളിലെ ഓവര്‍സീയറന്മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ രഞ്ജിത്ത് പി. ആര്‍ .അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബിനില്‍ ശിവന്‍ സ്വാഗതം ആശംസിച്ചു. വി.കെ. ബിജു ,ബിജു കെ. ആര്‍ ,ജോയല്‍ കെ. ജോസ്, അനീഷ്. പി. എസ് ,സെയ്ദ് മുഹമ്മദ് ,ശ്രീദേവി. കെ., മനേഷ് മാത്യു നിര്‍മ്മല്‍ ടോം തോമസ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ശ്രീരഞ്ജിത്ത് പി.ആര്‍ ( പ്രസിഡന്റ്) ശ്രീ നിര്‍മ്മല്‍ ടോം തോമസ് (സെക്രട്ടറി) ശ്രീ റഫ്‌സല്‍ ബഷീര്‍(ട്രഷറര്‍) എന്നീവരെ തിരഞ്ഞെടുത്ത

Related Articles

Back to top button
error: Content is protected !!