Idukki

ഇടുക്കി ജില്ലയില്‍ 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

 

*ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 10.16%, 143 പേർക്ക് രോഗമുക്തി*

 

ഇടുക്കി ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.16% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 143 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 7

 

അറക്കുളം 5

 

ബൈസൺവാലി 1

 

ചക്കുപള്ളം 2

 

ദേവികുളം 1

 

ഇടവെട്ടി 1

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 4

 

കാഞ്ചിയാർ 2

 

കരിങ്കുന്നം 1

 

കരുണാപുരം 4

 

കട്ടപ്പന 10

 

കൊക്കയാർ 1

 

കുടയത്തൂർ 8

 

കുമാരമംഗലം 3

 

കുമളി 2

 

മണക്കാട് 17

 

മരിയാപുരം 5

 

മുട്ടം 9

 

നെടുങ്കണ്ടം 7

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 3

 

പീരുമേട് 2

 

പെരുവന്താനം 2

 

പുറപ്പുഴ 3

 

രാജകുമാരി 3

 

സേനാപതി 1

 

തൊടുപുഴ 13

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 4

 

വണ്ടൻമേട് 2

 

വണ്ണപ്പുറം 10

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശിനി (41).

 

കുടയത്തൂർ സ്വദേശി (35)

 

മുട്ടം സ്വദേശിനികൾ (20, 45).

 

മരിയാപുരം കുതിരക്കല്ല് സ്വദേശിനി (40).

 

മരിയാപുരം തടിയമ്പാട് സ്വദേശി (37).

 

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Related Articles

Back to top button
error: Content is protected !!