ChuttuvattomKullamav

ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശന പരീക്ഷ അപേക്ഷ ഓഗസ്റ്റ് 25 വരെ സമര്‍പ്പിക്കാം

കുളമാവ്: ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യായന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ നുള്ള സമയപരിധി 25 വരെ നീട്ടി. www.navodaya.gov.in
എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസിനോടൊപ്പമുള്ള ഒറ്റപ്പേജ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥി അഞ്ചാംതരത്തില്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനില്‍നിന്നു സാക്ഷ്യപ്പെടുത്തി വാങ്ങിയശേഷം കംപ്യൂട്ടറിന്റെ സഹായത്തോടെ അപേക്ഷ സമര്‍പ്പിക്കാം. ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 9447722957, 9048798725.

 

Related Articles

Back to top button
error: Content is protected !!