Thodupuzha

നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തിവ​യ്പ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പു​ക്കും

മു​ട്ടം: പേ​വി​ഷ​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ വ​ള​ർ​ത്ത് നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തിവ​യ്പ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പു​ക്കും. ഇന്ന് രാ​വി​ലെ 10 ന് ​മാ​ത്ത​പ്പാ​റ കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​വി​ലെ 11ന് ​മാ​ത്ത​പ്പാ​റ ആ​റാ​ട്ട് ക​ട​വ്, 12ന് ​പെ​രു​മ​റ്റം ഗ്രൗ​ണ്ട്, ഒ​ൻ​പ​തി​ന് രാ​വി​ലെ 10ന് ​സെ​ന്‍റ് ജൂ​ഡ് പ​ള്ളി​ക്ക് സ​മീ​പം, 11ന് ​ശ​ങ്ക​ര​പ്പ​ള്ളി കോ​ള​നി, 12ന് ​പി​സി​ടി കോ​ള​നി, പ​ത്തി​ന് രാ​വി​ലെ 10ന് ​മു​ട്ടം മൃ​ഗാ​ശു​പ​ത്രി, 11ന് ​തോ​ട്ടു​ങ്ക​ര, 12ന് ​കാ​ക്കൊ​ന്പ് പ​ള്ളി​ക്ക് സ​മീ​പം, 11ന് ​രാ​വി​ലെ 10ന് ​എ​ള്ളു​ന്പു​റം പി​എ​ച്ച്സി, 11ന് ​വ​ള്ളി​പ്പാ​റ, 12ന് ​മു​തി​ര​പ്പാ​റ, 14ന് ​രാ​വി​ലെ 10ന് ​തു​ട​ങ്ങ​നാ​ട് ഹൈ​സ്കൂ​ൾ, 11ന് ​വി​ച്ചാ​ട്ട് ക​വ​ല, 12ന് ​പു​റ​വി​ള, 15ന് ​രാ​വി​ലെ 10ന് ​പ​ഴേ​മ​റ്റം, 11ന് ​ഇ​ല്ലി​ചാ​രി പ​ള്ളി, 12ന് ​പ​ഞ്ചാ​യ​ത്ത് കി​ണ​ർ പ​രി​സ​രം, 17ന് ​രാ​വി​ലെ 10ന് ​ഇ​ട​പ്പ​ള്ളി, 11ന് ​ച​ള്ളാ​വ​യ​ൽ, 12ന് ​ക​ന്യാ​മ​ല, ആ​ശാ​രി​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!