Thodupuzha

അറക്കുളത്ത് 200 പേർ കേരള കോൺഗ്രസ് (എം)ൽ ചേർന്നു

മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ വിവിധ സംഘടനകളിൽ നിന്ന് 200 പേർ കേരള കോൺഗ്രസ് (എം) ൽ ചേർന്നു.അജിൽ പനച്ചിക്കൽ ,ജിയോ കുര്യൻ ,വക്കച്ചൻ പൈകട ,ബേബി കുഴി ഞ്ഞാലിൽ, ഈപ്പച്ചൻ മണിമല, രാജീവ് ഇലഞ്ഞിമറ്റം, അലക്സ് ഇടമല, ബിബിൻ കൊല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടിയിൽ ചേർന്നത്. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അംഗത്വവിതരണം നടത്തി. കേരള കോൺഗ്രസ് (എം) ൻ്റെ പ്രസക്തി വർധിച്ചിരിക്കുകയാണെന്നും എല്ലാ ജില്ലകളിൽ നിന്നും ധാരാളം പേർ പാർട്ടി യിലേയ്ക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ മണ്ഡലം വർക്കിംഗ് പ്രസിഡൻ്റ് സിബി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ടോം ജോസ് കുന്നേൽ ,സാജു കുന്നേ മുറി, മാത്യൂസ് കുളത്തിനാൽ, ജോസ് ഇടക്കര, ഷിബു മൈലാടൂർ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!