Thodupuzha

ഇടുക്കി ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 666 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 24

 

ആലക്കോട് 4

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 25

 

ചക്കുപള്ളം 4

 

ദേവികുളം 2

 

ഇടവെട്ടി 7

 

ഏലപ്പാറ 1

 

ഇരട്ടയാർ 19

 

കഞ്ഞിക്കുഴി 3

 

കാമാക്ഷി 4

 

കാഞ്ചിയാർ 15

 

കരിമണ്ണൂർ 12

 

കരിങ്കുന്നം 7

 

കരുണാപുരം 12

 

കട്ടപ്പന 22

 

കോടിക്കുളം 6

 

കൊക്കയാർ 4

 

കൊന്നത്തടി 13

 

കുടയത്തൂർ 3

 

കുമാരമംഗലം 9

 

കുമളി 5

 

മണക്കാട് 11

 

മരിയാപുരം 1

 

മൂന്നാർ 1

 

മുട്ടം 3

 

നെടുങ്കണ്ടം 24

 

പള്ളിവാസൽ 14

 

പാമ്പാടുംപാറ 7

 

പെരുവന്താനം 1

 

പുറപ്പുഴ 4

 

രാജാക്കാട് 28

 

രാജകുമാരി 9

 

സേനാപതി 3

 

തൊടുപുഴ 23

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 8

 

വണ്ടൻമേട് 4

 

വണ്ണപ്പുറം 54

 

വാത്തിക്കുടി 7

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 9

 

വെള്ളിയാമറ്റം 16

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളത്തൂവൽ സ്വദേശിനി (60).

 

ഇടവെട്ടി സ്വദേശിനി (70).

 

 

Related Articles

Back to top button
error: Content is protected !!