Thodupuzha

ഇടുക്കി ജില്ലയില്‍ 486 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 486 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.37% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 41

 

ആലക്കോട് 4

 

അറക്കുളം 14

 

അയ്യപ്പൻകോവിൽ 6

 

ബൈസൺവാലി 1

 

ചക്കുപള്ളം 7

 

ചിന്നക്കനാൽ 3

 

ഇടവെട്ടി 25

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 8

 

കാമാക്ഷി 4

 

കാഞ്ചിയാർ 16

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 7

 

കരിങ്കുന്നം 4

 

കരുണാപുരം 3

 

കട്ടപ്പന 28

 

കോടിക്കുളം 7

 

കൊക്കയാർ 10

 

കൊന്നത്തടി 10

 

കുടയത്തൂർ 1

 

കുമാരമംഗലം 12

 

കുമളി 7

 

മണക്കാട് 10

 

മാങ്കുളം 1

 

മറയൂർ 5

 

മരിയാപുരം 2

 

മൂന്നാർ 4

 

മുട്ടം 7

 

നെടുങ്കണ്ടം 22

 

പള്ളിവാസൽ 7

 

പാമ്പാടുംപാറ 10

 

പീരുമേട് 24

 

പെരുവന്താനം 4

 

പുറപ്പുഴ 22

 

രാജാക്കാട് 4

 

രാജകുമാരി 4

 

ശാന്തൻപാറ 1

 

സേനാപതി 6

 

തൊടുപുഴ 48

 

ഉടുമ്പൻചോല 6

 

ഉടുമ്പന്നൂർ 11

 

ഉപ്പുതറ 7

 

വണ്ടൻമേട് 9

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 14

 

വാത്തിക്കുടി 5

 

വാഴത്തോപ്പ് 8

 

വെള്ളത്തൂവൽ 10

 

വെള്ളിയാമറ്റം 5

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കോടിക്കുളം കൊടുവേലി സ്വദേശി (33).

 

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (86).

 

തൊടുപുഴ സ്വദേശിനി (48).

 

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (47).

 

 

Related Articles

Back to top button
error: Content is protected !!