Thodupuzha

ഇടുക്കി ജില്ലയില്‍ 132 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 132 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.12% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 185 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 9

ആലക്കോട് 3

അറക്കുളം 3

ബൈസൺവാലി 1

ചക്കുപള്ളം 2

ഇടവെട്ടി 3

ഇരട്ടയാർ 4

കഞ്ഞിക്കുഴി 2

കാമാക്ഷി 2

കാഞ്ചിയാർ 2

കരിമണ്ണൂർ 3

കരുണാപുരം 5

കട്ടപ്പന 4

കോടിക്കുളം 4

കൊക്കയാർ 1

കൊന്നത്തടി 5

കുടയത്തൂർ 1

കുമാരമംഗലം 1

കുമളി 1

മണക്കാട് 8

മറയൂർ 1

മരിയാപുരം 8

മൂന്നാർ 1

മുട്ടം 2

നെടുങ്കണ്ടം 6

പള്ളിവാസൽ 4

പീരുമേട് 2

പെരുവന്താനം 2

പുറപ്പുഴ 3

രാജാക്കാട് 2

തൊടുപുഴ 13

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 2

വണ്ടൻമേട് 4

വണ്ണപ്പുറം 6

വാത്തിക്കുടി 2

വാഴത്തോപ്പ് 5

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് സ്വദേശി (56).

ഇടവെട്ടി തെക്കുംഭാഗം സ്വദേശി (38)

തൊടുപുഴ സ്വദേശികൾ (14, 18).

 

Related Articles

Back to top button
error: Content is protected !!