Thodupuzha

ഇടുക്കി ജില്ലയില്‍ 1441 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 1441 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 41.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 369 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 61

 

ആലക്കോട് 13

 

അറക്കുളം 34

 

അയ്യപ്പൻകോവിൽ 11

 

ബൈസൺവാലി 9

 

ചക്കുപള്ളം 25

 

ചിന്നക്കനാൽ 12

 

ദേവികുളം 21

 

ഇടവെട്ടി 30

 

ഏലപ്പാറ 1

 

ഇരട്ടയാർ 19

 

കഞ്ഞിക്കുഴി 29

 

കാമാക്ഷി 20

 

കാഞ്ചിയാർ 32

 

കാന്തല്ലൂർ 4

 

കരിമണ്ണൂർ 34

 

കരിങ്കുന്നം 24

 

കരുണാപുരം 29

 

കട്ടപ്പന 97

 

കോടിക്കുളം 19

 

കൊക്കയാർ 12

 

കൊന്നത്തടി 23

 

കുടയത്തൂർ 24

 

കുമാരമംഗലം 39

 

കുമളി 51

 

മണക്കാട് 42

 

മാങ്കുളം 7

 

മറയൂർ 23

 

മരിയാപുരം 16

 

മൂന്നാർ 18

 

മുട്ടം 11

 

നെടുങ്കണ്ടം 80

 

പള്ളിവാസൽ 26

 

പാമ്പാടുംപാറ 24

 

പീരുമേട് 7

 

പെരുവന്താനം 7

 

പുറപ്പുഴ 28

 

രാജാക്കാട് 24

 

രാജകുമാരി 13

 

ശാന്തൻപാറ 4

 

സേനാപതി 6

 

തൊടുപുഴ 205

 

ഉടുമ്പൻചോല 18

 

ഉടുമ്പന്നൂർ 24

 

ഉപ്പുതറ 1

 

വണ്ടൻമേട് 30

 

വണ്ടിപ്പെരിയാർ 21

 

വണ്ണപ്പുറം 33

 

വാത്തിക്കുടി 29

 

വാഴത്തോപ്പ് 34

 

വെള്ളത്തൂവൽ 16

 

വെള്ളിയാമറ്റം 21

 

ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശി (20).

 

ആലക്കോട് ചിലവ് സ്വദേശി (20).

 

ഇടവെട്ടി മാർത്തോമ സ്വദേശി (49).

 

കരിമണ്ണൂർ സ്വദേശികൾ (19, 37).

 

കരിങ്കുന്നം സ്വദേശിനി (18).

 

തൊടുപുഴ ആനക്കൂട് സ്വദേശി (28).

 

തൊടുപുഴ പുറപ്പുഴ സ്വദേശി (61).

 

തൊടുപുഴ കോലാനി സ്വദേശിനി (22).

 

തൊടുപുഴ സ്വദേശിനി (40).

 

കാഞ്ചിയാർ സ്വദേശികൾ (28, 30).

 

കൊക്കയാർ മേലോരം സ്വദേശി (21).

 

 

Related Articles

Back to top button
error: Content is protected !!