Thodupuzha

ഇടുക്കി ജില്ലയില്‍ 1637 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

 

 

ഇടുക്കി ജില്ലയില്‍ 1637 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 465 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 101

 

ആലക്കോട് 14

 

അറക്കുളം 40

 

അയ്യപ്പൻകോവിൽ 5

 

ബൈസൺവാലി 10

 

ചക്കുപള്ളം 49

 

ചിന്നക്കനാൽ 16

 

ദേവികുളം 10

 

ഇടവെട്ടി 27

 

ഏലപ്പാറ 8

 

ഇരട്ടയാർ 21

 

കഞ്ഞിക്കുഴി 28

 

കാമാക്ഷി 28

 

കാഞ്ചിയാർ 18

 

കാന്തല്ലൂർ 4

 

കരിമണ്ണൂർ 24

 

കരിങ്കുന്നം 16

 

കരുണാപുരം 42

 

കട്ടപ്പന 101

 

കോടിക്കുളം 23

 

കൊക്കയാർ 6

 

കൊന്നത്തടി 41

 

കുടയത്തൂർ 22

 

കുമാരമംഗലം 38

 

കുമളി 77

 

മണക്കാട് 48

 

മാങ്കുളം 8

 

മറയൂർ 24

 

മരിയാപുരം 17

 

മൂന്നാർ 20

 

മുട്ടം 14

 

നെടുങ്കണ്ടം 58

 

പള്ളിവാസൽ 32

 

പാമ്പാടുംപാറ 16

 

പീരുമേട് 13

 

പെരുവന്താനം 5

 

പുറപ്പുഴ 22

 

രാജാക്കാട് 24

 

രാജകുമാരി 26

 

ശാന്തൻപാറ 4

 

സേനാപതി 13

 

തൊടുപുഴ 172

 

ഉടുമ്പൻചോല 25

 

ഉടുമ്പന്നൂർ 21

 

ഉപ്പുതറ 9

 

വണ്ടൻമേട് 53

 

വണ്ടിപ്പെരിയാർ 23

 

വണ്ണപ്പുറം 62

 

വാത്തിക്കുടി 48

 

വാഴത്തോപ്പ് 54

 

വെള്ളത്തൂവൽ 33

 

വെള്ളിയാമറ്റം 24

 

ഉറവിടം വ്യക്തമല്ലാത്ത 14 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ ഏഴുമുട്ടം സ്വദേശിനി (47).

 

കോടിക്കുളം സ്വദേശി (26).

 

ഉടുമ്പന്നൂർ സ്വദേശിനി (36).

 

വെള്ളിയാമറ്റം പൂമാല സ്വദേശി (30).

 

നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി (27).

 

പാമ്പാടുംപാറ ബാലഗ്രാം സ്വദേശിനി (55).

 

കുമാരമംഗലം സ്വദേശി (25).

 

പുറപ്പുഴ വഴിത്തല സ്വദേശി (40).

 

തൊടുപുഴ സ്വദേശികൾ (25, 43).

 

തൊടുപുഴ മൂലക്കാട് സ്വദേശി (20).

 

തൊടുപുഴ ഈസ്റ്റ് സ്വദേശി (25).

 

തൊടുപുഴ സ്വദേശിനി (30).

 

ചക്കുപള്ളം സ്വദേശിനി (37).

 

 

Related Articles

Back to top button
error: Content is protected !!